 
ഉളനാട് : റിട്ട. പി.ഡബള്്യൂ.ഡി വർക്ക് സൂപ്രണ്ട് മുളനിൽക്കുന്നതിൽ തെക്കേതിൽ വി.കെ. വർഗീസ് (ബേബി-91) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ : പരേതയായ ഏലിയാമ്മ വർഗീസ് ഉള്ളന്നൂർ കൊട്ടക്കാട്ട് കുടുംബാംഗമാണ്. മക്കൾ : എം.വി. കോശി, സാജൻ വർഗീസ്, ബിജു വർഗീസ്, സിനി വർഗീസ്. മരുമക്കൾ : റൂബി കോശി, ഷൈനി സാജൻ, ലാലി ബിജു, പരേതനായ അനിൽ മാത്യു.