പ്രമാടം :ഡി.വൈ.എഫ്.ഐ വട്ടക്കുളഞ്ഞി യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഠനോപകരണവിതരണം പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു.ഏരിയ ജോയിന്റ് സെക്രട്ടറി എം. അഖിൽ മോഹൻ, ജിബിൻ ജോർജ്. ആർ.ജി. അനൂപ്., എം ആർ.ശശിധരൻ എന്നിവർ പ്രസംഗിച്ചു.