14-sob-ea-daniel
ഇ.എ. ഡാനിയേൽ

ചെങ്ങന്നൂർ : റാഞ്ചി മുൻ എച്ച്.ഇ.സി. ഉദ്യോഗസ്ഥൻ പുന്തല ഇലവുംതിട്ട ഇ.എ. ഡാനിയേൽ (86) നിര്യതനായി. സംസ്‌കാരം ബുധനാഴ്ച 10.30ന് ചെങ്ങന്നൂർ തിട്ടമേൽ ട്രിനിറ്റി മാർത്തോമ്മ ഇടവകയിൽ. ഭാര്യ : പരേതയായ സാറാമ്മ ഡാനിയേൽ, കടയ്‌ക്കേത്ത് കുടുംബാംഗമാണ്. മക്കൾ : പ്രീത, പ്രദീപ്. മരുമക്കൾ : സാം, ഷീജ. കൊച്ചുമക്കൾ : ജോഷ്വ, ജോസഫ്, സ്വപ്‌ന, റെജീന, ജസ്റ്റിൻ.