കീരുകുഴി : ഭഗവതിക്കും പടിഞ്ഞാറ് കോയിപ്പുറത്ത് കിഴക്കേതിൽ വാസുദേവൻപിള്ളയുടെ ഭാര്യ ഭാരതിയമ്മ (71) നിര്യാതയായി. മക്കൾ : അനിലകുമാരി, അജയകുമാർ, അനിൽകുമാർ. മരുമക്കൾ : ഗോപാലകൃഷ്ണപിള്ള, രോഹിണി, ആഷ. സഞ്ചയനം : തിങ്കളാഴ്ച 8.30ന്