കവിയൂർ: കോട്ടൂർ ചാമയ്ക മലയിൽ സി.എ. രവീന്ദ്രൻ (കുഞ്ഞമ്മാവൻ -86) നിര്യാതനായി. ഭാര്യ: രാജമ്മ കുന്നന്താനം മാധവ വിലാസം കുടുംബാംഗമാണ്. മക്കൾ: മനോജ് കുമാർ, വിനോദ് കുമാർ. മരുമക്കൾ: ഷീബ, ശ്രീജ (അശ്വതി).