14-sob-varkey-chandy
വർക്കി ചാണ്ടി

മുക്കൂർ പാലയ്ക്കത്തകിടി : ചിറ്റേട്ട് വർക്കി ചാണ്ടി (കുഞ്ഞച്ചൻ-99) നിര്യാതനായി. സംസ്‌കാരം നാളെ 11 ന് തലക്കുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: നെടുങ്ങാടപ്പള്ളി പാലംപറമ്പിൽ പരേതയായ അന്നമ്മ ചാണ്ടി. മക്കൾ:ജോയി ആനിക്കാട്,അന്ത്രയോസ് പാലയ്ക്കത്തകിടി,ബാബു അബുദാബി,രാജു മുക്കൂർ, ലീലാമ്മ. മരുമക്കൾ:ആലീസ്,ഓമന,അനിത, സൂസൻ,പാലയ്ക്കത്തകിടി കാഞ്ഞിരത്തുംമൂട്ടിൽ ഫിലിപ്പോസ്.