14-sob-thankamma-abraham
തങ്കമ്മ എബ്രഹാം

പുലിയൂർ: നെടിയമലയിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം (94)നിര്യാതയായി. ബുധനൂർ കുന്നത്തേത്ത് കുടുംബാംഗമാണ്. സംസ്കാരം 16 ന് വൈകിട്ട് 4 ന് പുലിയൂർ ബേത്‌ലഹേം മലങ്കര കാത്തോലിക്കാ പള്ളിയിൽ. മക്കൾ: അമ്മിണി (ചെന്നൈ), പരേതനായ രാജു, കുഞ്ഞുമോൻ, ഫാ.ഗീവർഗീസ് നെടിയമലയിൽ (വികാരി ശൂരനാട് പോരുവഴി ഇടവക). മരുമക്കൾ: പരേതനായ ജോർജ്ജ്കുട്ടി, എൽസി, ഓമന.