14-sob-omanakuttan
ഓമനക്കുട്ടൻ

ചെങ്ങന്നൂർ : കൊവി‌ഡ് ബാധിച്ച് ചികിത്സയിലായിരുന്ന വെണ്മണികണ്ടത്തിൽ വീട്ടിൽ പരേതനായ രാമകൃഷ്ണ പിള്ളയുടെ മകൻ ഓമനക്കുട്ടൻ (കുറുപ്പ് ശ്രീശൈലം -54 ) മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. . ഭാര്യ: പ്രിയ. മക്കൾ: പ്രസീദ, പ്രദീഷ്.