14-sob-sarwamma
സർവ്വമ്മ പ്രഭാകരൻ

നെല്ലിമല : മട്ടക്കൽ പരേതനായ പ്രഭാകരന്റെ ഭാര്യ സർവ്വമ്മ പ്രഭാകരൻ (69) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. മക്കൾ : അഡ്വ. മനോജ് കുമാർ, ശ്രീല ബിജു, സ്മിത മനു. മരുമക്കൾ : അഡ്വ. ശശികല, ബിജു ഭാസ്‌കരൻ, മനുമോഹൻ. കൊച്ചുമക്കൾ : റിതിക മനോജ്, റിതിക് മനോജ്, റിത്‌വിക്കാ മനോജ്, ദേവിക ബിജു, മേഘനാ മനു, നക്ഷത്ര മനു.