14-sob-parukuttyamma
പാറുക്കുട്ടിയമ്മ

കോന്നി : അതുമ്പുംകുളം കൊച്ചയ്യത്ത് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ പാറുക്കുട്ടിയമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന്. മക്കൾ : കമലമ്മ, കമലാസനൻ, വിജയമ്മ, രാജൻ, വിക്രമൻ, പരേതനായ ഗോപി. മരുമകൾ : ശശികല, സുഗന്ധി, കുമാരി, പരേതരായ ഗോപി, വൽസമ്മ, ശങ്കർ.