stone
കാവുംഭാഗം ദേവപുരം നാഗർകാവ് പുനരുദ്ധാരണത്തിനുള്ള ശിലാന്യാസം തന്ത്രിമുഖ്യൻ അക്കിരമൺ കാളിദാസ ഭട്ടതിരി നിർവ്വഹിക്കുന്നു

തിരുവല്ല: കാവുംഭാഗം ദേവപുരം നാഗർകാവ് പുനരുദ്ധാരണത്തിനുള്ള ശിലാന്യാസം ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജസ്വാമിക്ഷേത്രം തന്ത്രി വിനായകൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരി നിർവഹിച്ചു. ജി. പ്രദീപ് ആചാരി, സുമാദേവി, അശ്വിൻ പ്രദീപ്, അർജ്ജുൻ പ്രദീപ്, ഹരികൃഷ്ണൻ, ധ്വര, രാധാകൃഷ്ണൻ വേണാട്ട്, പ്രേംജിത്‌ ശർമ്മ, അജി, ഉണ്ണി, രാജേഷ്, സന്തോഷ് എന്നിവർ പങ്കെടുത്തു.