15-sob-sreeranjini
ശ്രീരഞ്ജിനി ആർ

ഇലന്തൂർ-പരിയാരം: രാജ് നിവാസ് വീട്ടിൽ രാജുവിന്റെ മകൾ ശ്രീരഞ്ജിനി ആർ. (39) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ്: അശോക് കുമാർ കായംകുളം കനകക്കുന്ന് കുടുംബാംഗമാണ്. മക്കൾ: കൃഷ്ണപ്രിയ, അക്ഷോഭ്യ. സഞ്ചയനം: ഇന്ന് രാവിലെ 8ന് ഭർത്തൃഭവനത്തിൽ.