15-mariamma-koshy
മറിയാമ്മ കോശി

പന്തളം: കുളനട സാജൻ വില്ലയിൽ (കണ്ടങ്കേരിൽ) പരേതനായ കെ. എം. കോശിയുടെ ഭാര്യ മറിയാമ്മ കോശി (73) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: സൂസൻ ജെയിംസ് (അയർലന്റ് ), സാജൻ കോശി (ദുബായ്). മരുമക്കൾ: ജെയിംസ് (അയർലന്റ്), സിബി സാജൻ (ദുബായ്).