15-sob-mariamma-varghese
മറിയാമ്മ വർഗീസ്

കല്ലൂപ്പാറ കടമാൻകുളം: ആറുവീടർ വലിയവീട്ടിൽ മനയ്ക്കലേട്ട് പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (95) നിര്യാതയായി. സംസ്‌കാരം പിന്നീട്. കുമ്പളാംപൊയ്ക നിറയന്നൂർ കടമാൻകുന്നിൽ കുടുംബാംഗമാണ്. മക്കൾ: റേച്ചലമ്മ, പൊന്നച്ചൻ, അമ്മിണി, ലിസി, റവ. ഡോ. റെജി മനയ്ക്കലേട്ട് (മലങ്കര കത്തോലിക്ക സഭ യു. എ. ഇ കോഡിനേറ്റർ), സിസ്റ്റർ. സൂസി ഒ. എസ്. എസ് (ഹോളി സ്പിരിറ്റ് സിസ്റ്റേർസ് തിരുവല്ല), പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: വള്ളംകുളം കാട്ടലേത്ത് ലീലാമ്മ, ബേബി തോപ്പിന്റെ കിഴക്കേതിൽ, പരേതരായ പാപ്പച്ചൻ അടുക്കോലിൽ, ബാബു മൂന്നുകുറ്റിവിളയിൽ.