കല്ലൂപ്പാറ: പാറയിൽ രാജീവ് സദനം രാജു (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: കറുകച്ചാൽ തായിപ്രാൽ പൊന്നമ്മ. മക്കൾ: രാജീവ്, രശ്മി. മരുമക്കൾ: ഗീതു, രാജേഷ്.