അയിരൂർ: ചെറുകോൽപ്പുഴ അഴനാക്കുഴിയിൽ എ. ജെ. ഫിലിപ്പോസ് (കുഞ്ഞൂട്ടി - 80) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: റോസമ്മ കിടങ്ങന്നൂർ കൊടുവശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: സുനി ഫിലിപ്പ്, പരേതയായ സുനില ഫിലിപ്പ്. മരുമകൾ: ശുഭ ചിറ്റാനിക്കൽ ചെറുകോൽ.