15-sob-k-thankamma
കെ. തങ്കമ്മ

വായ്പൂര് : മുക്കാട്ട് വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ കെ. തങ്കമ്മ (89) നിര്യാതയായി. സംസ്‌കാരം നടത്തി.ആനിക്കാട് ഒറ്റപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ശാന്തകുമാരിയമ്മ, വിജയരാജൻ നായർ, (റിട്ട. സിക്കിം ഗവൺമെന്റ് സർവീസ്) ഉഷാകുമാരി, സുരേഷ് കുമാർ. മരുമക്കൾ: സുരേഷ് കുമാർ (എക്‌സ്. ആർമി) പ്രമീള, അനന്ത പത്മനാഭൻ (റിട്ട.കൊച്ചിൻ ഷിപ്പ് യാർഡ്), സുനിതാ കുമാരി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്‌