 
കുളത്തൂർ: കൊട്ടാരത്തിൽ പരേതനായ ഭാസ്‌കരൻ നായരുടെ ഭാര്യ പൊന്നമ്മ (79) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11.30ന് അമ്പിപ്പടിയിലുള്ള മകൾ ലതയുടെ വീട്ടുവളപ്പിൽ. മറ്റുമക്കൾ: രമ, രതി. മരുമക്കൾ: വിജയകുമാർ അമ്പിപ്പടി, രാജശേഖരൻ നായർ വായ്പൂര്, ദിനേശ് കോഴിക്കോട്.