15-sob-krishnankutti
കൃഷ്ണൻകുട്ടി

നെല്ലിമുകൾ: തുവയൂർ വടക്ക് അശ്വതി ഭവനിൽ കൃഷ്ണൻകുട്ടി (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുശീല. മക്കൾ: രാജി കൃഷ്ണൻ, രജനി കൃഷ്ണൻ. മരുമക്കൾ: ഷിജു, സുജീഷ്.