kobsuhara84
സുഹറ

ഏന്തയാർ: പരേതനായ അബ്ദുൽഗഫൂറിന്റെ ഭാര്യ സുഹറ (84) നിര്യാതയായി. മക്കൾ: നസീമ, നദീറ, നസ്സീർ, നെജിമോൾ,നൈസാം (ജനറൽ സെക്രട്ടറി ഒ.ഐ.സി.സി. സൗദി), നവാസ് (സി.പി.എം. ലോക്കൽ കമ്മറ്റിയംഗം കൂട്ടിക്കൽ), നാസ്സിം. മരുമക്കൾ: റഷീദ് മുസ് ലിയാർ, മൊയ്ദീൻ ഇടത്തിൽ, സിറാജുദ്ദീൻ (എ.ബി.സി.ഹോം മുണ്ടക്കയം), ഖദീജ, ദുബീന, സബിത (കെ.എസ്.എഫ്.ഇ.ഏന്തയാർ ശാഖ), പൊടിമോൾ. കബറടക്കം നടത്തി.