കൂടല്ലൂർ: കാരൂപ്പറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: ശിവരാമൻ, ശാന്ത, അമ്മിണി, ഷൈനി, സബിത, സജീവ്. സംസ്കാരം ഇന്ന് 10 ന് ചിറ്റടി ശ്മശാനത്തിൽ.