കോട്ടത്തോട്: വെളുത്തകാലായിൽ പരേതനായ തങ്കച്ചന്റെ ഭാര്യ അന്നമ്മ തങ്കച്ചൻ (69) നിര്യാതയായി. മക്കൾ: ഷാജി തങ്കച്ചൻ, ഷീജമ്മ തങ്കച്ചൻ, റോയി തങ്കച്ചൻ. മരുമക്കൾ: സൂസൻ ഷാജി, പ്രസാദ് പി. കെ., ഷീജ റോയി.