15-sob-m-rajanunnithan
എം. രാജനുണ്ണിത്താൻ

പന്തളം: കുരമ്പാല രാജ്ഭവനിൽ എം. രാജൻ ഉണ്ണിത്താൻ (84, റിട്ട. റെയിൽവേ സൂപ്രണ്ട്) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വിജയകുമാരിയമ്മ. മക്കൾ: ആർ. ഹരികുമാർ (എസ്. വി. എച്ച്. എസ്. എസ്. പാലേമാട്, മലപ്പുറം), ഡോ. ലേഖാരാജ് (താലൂക്ക് ആശുപത്രി, കുറ്റിപ്പുറം), ലതാരാജ് (അമൃതവിദ്യാലയം, പന്തളം). മരുമക്കൾ: അനിത എസ്. (റബർ ബോർഡ്, നിലമ്പൂർ), ബി. വിഷ്ണു (അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷൻ, കുമരകം), എ. കെ. ഗിരീഷ് കുമാർ. സഞ്ചയനം: ശനിയാഴ്ച രാവിലെ 9ന്.