 
ചെങ്ങന്നൂർ: വാഴാർമംഗലം തറമടവീട്ടിൽ രാമചന്ദ്രൻപിള്ള (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: കാരക്കാട് പ്ലാവുനിൽക്കുന്നതിൽ കുടുംബാംഗം രാധാമണി. മക്കൾ: ശശികല, ശ്രീകല. മരുമക്കൾ: ഓമനക്കുട്ടൻ നായർ, പ്രസാദ്. സഞ്ചനയം: ഞായറാഴ്ച 9ന്