obit-
വി.ടി ജാനകി(78)

റാന്നി: സി.പി.ഐ പത്തനംതിട്ട ജില്ലാ കൗൺസിലംഗവും കെ.ഇ.ഡബ്ല്യു.എഫ് ജില്ലാ സെക്രട്ടറിയുമായ ടി.ജെ.ബാബുരാജിന്റെ മാതാവും പരേതനായ കെ.ഒ നാരായണന്റെ (റിട്ട.ബി.ഡി.ഒ)ഭാര്യയുമായ വാളിപ്ലാക്കൽ കുളത്താനിയിൽ അശ്വതി ഭവൻ വി.ടി ജാനകി (78) നിര്യാതയായി.സംസ്‌കാരം നടത്തി.മറ്റുമക്കൾ: ബിന്ദു (ടി.ബി ആശുപത്രി തിരുവനന്തപുരം),ബീന (ജില്ലാ ആശുപത്രി കോഴഞ്ചേരി).മരുമക്കൾ:സുജാത (താലൂക്ക് ആശുപത്രി റാന്നി), മനോജ്(ഗവ.എൻജിനീയറിംങ് കോളേജ് ആറ്റിങ്ങൽ), മധു (കെ.എസ്.ആർ.ടി.സി തൃശൂർ)