അട്ടച്ചാക്കൽ : നടുവിലേഴത്ത് എൻ.ജി. ജോണിന്റെ ഭാര്യ തങ്കമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കോന്നി താഴം സെന്റ് ജൂഡ് ചർച്ച് സെമിത്തേരിയിൽ. മക്കൾ : ടൈസി, ജയ്മോൻ. മരുമക്കൾ: വിജയൻ, ബിൻസി.