16-sob-k-parthasarathy
കെ. പാർത്ഥസാരഥി

കുമ്പളാംപൊയ്ക : വള്ളിയാനി ചെമ്മണ്ണുംകുന്നേൽ പരേതരായ കെ.എം. കേശവന്റെയും പി.കെ. ഗൗരിയമ്മയുടെയും മകൻ കെ. പാർത്ഥസാരഥി (81, റിട്ട.അസി. എൻജിനീയർ, ഇന്ത്യൻ നേവി മുംബയ്.) മുംബയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : അംബിക പാർത്ഥൻ (റിട്ട. ടീച്ചർ മുംബയ്). മകൾ : ലക്ഷ്മി പാർത്ഥൻ (യു.എ.ഇ). സഹോദരങ്ങൾ : കെ. മുരളീധരൻ (റിട്ട.ഫോറസ്റ്റ് റേഞ്ച് ഓഫീസർ), കെ. കാർത്തികേയൻ (റിട്ട.വിജിലൻസ് ഇൻസ്‌പെക്ടർ, കെ.എസ്.ആർ.ടി.സി.), കെ. പ്രസന്നൻ (റിട്ട.ഡെപ്യൂട്ടി ഇൻകം ടാക്‌സ് കമ്മിഷണർ, മുംബയ് .)