 
ഏഴംകുളം: സി.പി.എമ്മിന്റെ ഏഴംകുളത്തെ മുതിർന്ന നേതാവും പുതുമല മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പുതുമല ശ്രീവിഹാറിൽ ശിവരാജൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ : പ്രസന്ന, ശിവപ്രസാദ്, പ്രമീള മരുമക്കൾ : ബാബു, ഗീത, ദേവദാസ്