ചങ്ങനാശ്ശേരി:മാറാട്ടുകളം തോമസ് മാത്യു (ബാബു-75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് പാറേൽ പള്ളിയിൽ. ഭാര്യ: പാലാ മൂത്തശ്ശേരിൽ ഫെൽസി. മക്കൾ: റിയ, റോബിൻ. മരുമകൻ : സച്ചിൻ.