16-sob-tm-george
റ്റി എം ജോർജ്

മല്ലപ്പള്ളി മടുക്കോലി: ഭോപ്പാൽ ബി.എച്ച്.ഇ.എൽ റിട്ട ഉദ്യോഗസ്ഥൻ തുണ്ടിയംകുളത്ത് പ്രസാദ് വില്ലയിൽ റ്റി എം ജോർജ്(90) നിര്യാതനായി. സംസ്‌കാരം പിന്നീട്.ഭാര്യ:പുല്ലാട് കടയ്‌ക്കേത്ത്പറമ്പിൽ പരേതയായ മറിയാമ്മ ജോർജ്.മക്കൾ:ഷീലാ ജോർജ്(റിട്ട ഉദ്യോഗസ്ഥ പഞ്ചാബ് നാഷണൽ ബാങ്ക് ജബൽപൂർ), പ്രസാദ് ജോർജ് (യുഎസ്എ), ഡോ.എൽസി ബിജു ഉമ്മൻ(അബുദാബി). മരുമക്കൾ: ജബൽപൂർ വലിയവീട്ടിൽ ജേക്കബ് ജോർജ്, പ്രഭാ(യുഎസ്എ), ആഞ്ഞിലിത്താനം ചിറയിൽ കിഴുതാര ബിജു ഉമ്മൻ (അബുദാബി).