മണ്ണടി : മുടിപ്പുര കലാഭവനിൽ സദാശിവൻ പിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8 ന് . ഭാര്യ: സരസ്വതിയമ്മ. മക്കൾ : കല, കലേഷ് (ഇന്ത്യൻ ആർമി ). മരുമക്കൾ : ജി.മനോജ് കുമാർ (ആസാം റൈഫിൾസ് ), അനു കലേഷ്.