c-t-sonan
സി.ടി സോമൻ

ചെങ്ങന്നൂ‌ർ: വല്ലന ശാന്തിക്കുഴി ചരിവുകാലായിൽ പടിഞ്ഞാറേതിൽ വീട്ടിൽ സി.ടി സോമൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ : തുളസി. മക്കൾ: ശ്രീജിത്ത്‌. എസ്, അനീഷ്.എസ്. മരുമക്കൾ : മീര, ആര്യ.