vasu
വാസു

ചെങ്ങന്നൂർ: ഇടനാട് കണ്ണങ്ങാട്ടു മണ്ണിൽ വാസു(73) നിര്യാതനായി. സംസ്‌ക്കാരം നടത്തി. സഹോദരങ്ങൾ: രാജപ്പൻ, സദാനന്ദൻ, രമണി, അമ്മിണി, പരേതയായ ശാന്ത.