 
കാരിത്തോട്ട : കൂടുവെട്ടിക്കൽ കെ. കെ തോമസ് (കുട്ടപ്പൻ-72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് മെഴുവേലി ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പത്തനാപുരം കന്നാന്റ് മണ്ണിൽ അന്നമ്മ തോമസ്. മക്കൾ. റ്റീനാ, റ്റിജു. മരുമക്കൾ: ബേബിക്കുട്ടി പറക്കോട്, സിനി പനങ്ങാട്.