അടൂർ: കൈതവന പരേതനായ തോമസ് പി വർഗീസിന്റെ ഭാര്യ അന്നമ്മ തോമസ് (റിട്ട.അദ്ധ്യാപിക, 82) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ബിനു (ദുബയ്), ബീന. മരുമകൻ : ജോസഫ് ഫിലിപ് കൊട്ടാരം (തമ്പി) കൊച്ചുമക്കൾ: ആഷ്‌ലി ബിനു, വർഷ, നവീൻ, റിച്ച