17-sob-achamma-thomas
അച്ചാമ്മ തോമസ്

മല്ലപ്പള്ളി ഈസ്റ്റ്: തെക്കേമുറിയിൽ പരേതരായ തോമസ് വർഗീസിന്റെയും മറിയാമ്മ തോമസിന്റെയും മകൾ അച്ചാമ്മ തോമസ് (കുഞ്ഞുമോൾ-78) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് മല്ലപ്പള്ളി മാർത്തോമ്മ പള്ളിയിൽ. മക്കൾ: ബിന്ദു, പരേതനായ ബിനു. മരുമകൻ: മല്ലപ്പള്ളി പനച്ചിക്കൽ ബിജു പുറത്തൂടൻ (മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം).