17-sob-podiyamma
പൊടിയമ്മ

കാരയ്ക്കാട് : പുതുവേലിൽ ഇടത്തിലേത്ത് (ജനി ഭവൻ) പരേതനായ കാളിക്കുട്ടിയുടെ ഭാര്യ പൊടിയമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : രാഘവൻ , ഗോപീദാസ് , ജയന്തി, ജയപ്രകാശ്, ജയൻ , അനിൽ. മരുമക്കൾ : സുശീല , അമ്മിണി, രാഹുൽ , കനക , സ്മിത, വിനീത