sarasamma
സരസമ്മ ഗോപാലപണിക്കർ

തിരുവല്ല : മുത്തൂർ മുളയ്ക്കൽ പരേതനായ ഗോപാലപണിക്കരുടെ ഭാര്യ സരസമ്മ ഗോപാലപണിക്കർ (86‌) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ : അംബിക, ലീല, സുരേഷ് കുമാർ, ദിലീപ്, ഷീല. മരുമക്കൾ : കെ.എം.രാജപ്പൻ, ജയപാലൻ, ബിജു.