photo
വസുമതിയമ്മ

റാന്നി: ഐത്തല വെട്ടോലിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പാരൂർ കുടുംബാംഗം വസുമതിയമ്മ (ഓമന അമ്മ-90) നിര്യാതയായി. സംസ്കാരം നടത്തി.
മക്കൾ: സുശീലാമ്മ, അരവിന്ദാക്ഷൻ നായർ, ശശികല, പരേതരായ മണിയമ്മ, രമാദേവീ.
മരുമക്കൾ: ചന്ദ്രശേഖരൻ നായർ, തുളസി, പരേതരായ കരുണാകരൻ പിള്ള, വിജയകുമാർ
സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.