 
തിരുവല്ല: കാവുംഭാഗം പൈമ്പുഴ വീട്ടിൽ ഗോപിനാഥപ്പണിക്കർ (76) നിര്യാതനായി. കുറ്റൂർ തളയാർ മുണ്ടപ്ലാംമൂട്ടിൽ കുടുംബമാണ്. സംസ്ക്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സുമ ഗോപിനാഥ് (റിട്ട.ഹെഡ്മിസ്ട്രസ്. പി.എം.വി.എച്ച്.എസ് പെരിങ്ങര). മക്കൾ: സ്മിത, പ്രിയ. മരുമക്കൾ: ബിനു എസ്. പിള്ള, ജ്യോതിഷ് കുമാർ.