photo
സുന്ദരിയമ്മാൾ

തിരുവല്ല: കാവുംഭാഗം മാധവമംഗലം വീട്ടിൽ പരേതനായ നാഗപ്പനാചാരിയുടെ ഭാര്യ സുന്ദരിയമ്മാൾ (82) നിര്യാതയായി. സംസ്കാരം നടത്തി. തലവടി ചിറയിൽകണ്ടം കുടുംബമാണ്. മക്കൾ: സുധാമണി, സുജ, സുമ, സുനിൽ, സുനിത, സുരേഷ്. മരുമക്കൾ: രാധാകൃഷ്ണൻ, ശെൽവൻ, രാമനാഥൻ, സതീദേവി, വിശ്വനാഥൻ, പ്രിയ.