കുമ്പഴതോട്ടം: രണ്ടാം ഡിവിഷനിൽ പരേതനായ ചന്ദനത്തിന്റെ ഭാര്യ കൃഷ്ണമ്മാൾ ( 85 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് 1 ന്. മക്കൾ: ബാലൻ, മായാകൃഷ്ണൻ,രാജൻ, സരോജം, മോഹനൻ. മരുമക്കൾ: കല ബാലൻ ( മുൻ മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം ) താമര സെൽവി, രാമസ്വാമി, ഉദയ.