 
ചെങ്ങന്നൂർ: മഴുക്കീർ കടക്കിലേത്ത് റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി കുര്യാക്കോസ് (ബേബി-85) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 2ന് ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: റിട്ട. എച്ച്.എം കെ വി ശോശാമ്മ. മക്കൾ: കെ.കെ വർഗീസ് (സൗദി), കെ.കെ എബ്രഹാം (സജി), റെജി റോയി (സൗദി). മരുക്കൾ: ഷീബ തോമസ്, മായാലിൽ, കോയിപ്പുറം (സൗദി), ജാസ്മിൻ എബ്രഹാം (അദ്ധ്യാപിക, ബാലികാമഠം സ്‌കൂൾ , തിരുമൂല), റോയി ജോർജ്ജ്.