17-chandramathi
ചന്ദ്രമതി തങ്കപ്പൻ

തിരുവല്ല : തൈമറവുംകര പന്തപ്ലാമൂട്ടിൽ റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ പരേതനായ തങ്കപ്പന്റെ ഭാര്യ ചന്ദ്രമതി തങ്കപ്പൻ (80) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. മക്കൾ : പ്രഭാകുമാരി, പ്രസാദ്, പ്രസന്നകുമാർ, പ്രസന്നകുമാരി, ഷീല. മരുമക്കൾ: മദനൻ, സുരേന്ദ്രൻ, പ്രസാദ്, ശ്രീലത, ഗീത.