ഇരവിപേരൂർ: മുണ്ടയ്ക്കൽ എം. ടി. കുര്യാക്കോസ് (69) നിര്യാതനായി. ഭാര്യ: സൂസമ്മ. മക്കൾ: ആശ കുര്യാക്കോസ്, അനീഷ് കുര്യാക്കോസ്.