പ്രമാടം : യൂത്ത് കോൺഗ്രസ് പ്രമാടം മണ്ഡലം കമ്മിറ്റി കൃഷ്ണൻകുട്ടിക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം ഇന്ന് വൈകിട്ട് മൂന്നിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രൻ എം.പി നിർവഹിക്കും.