18-sob-saramma
സാറാമ്മ തോമസ്

കിടങ്ങന്നൂർ: മൂത്തേരിൽ പരേതനായ റിട്ട. സുബേദാർ വി. ജി. തോമസിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക സാറാമ്മ തോമസ് (85, അമ്മിണി സാർ ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഹോളി ഇന്നസെന്റ്‌സ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. മക്കൾ: മിനി, മനോജ്, സിനി. മരുമക്കൾ: രാജൻ, ഡെയ്‌സി, സാബു.