പ്രമാടം : സഹൃദയ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാരംവേലിഭാഗം മുതൽ അമ്പലവേലിൽ കടവ് വരെ റോഡിന്റെ ഇരുവശവും ശുചീകരിച്ചു. വാർഡ് മെമ്പർ ലിജാ ശിവപ്രകാശ് ഉദ്ഘാടനം ചെയ്തു. സുകുമാരപണിക്കർ അദ്ധ്യക്ഷത വഹിച്ചു.