അടൂർ: മണ്ണടി പള്ളീനഴികത്ത് എൻ. ശ്രീകുമാർ (50- ഉണ്ണി)നിര്യാതനായി. സംസ്കാരം നടത്തി. മാതാവ് വിലാസിനി.വി, സഹോദരങ്ങൾ: എൻ. ഹരികുമാർ, എൻ. ഷെർലി, സഹോദരി ഭർത്താവ് ഡി.എൻ.അനിൽകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.