ചെങ്ങന്നൂർ: പെരിങ്ങാല മഹാത്മ ഗ്രന്ഥശാല 2022 ജനുവരിയിൽ ആരംഭിക്കുന്ന അഡ്വാൻസ് സിവിൽ സർവീസ് പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒൻപതാം ക്ലാസ് മുതൽ ഡിഗ്രിതലം വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം . അഞ്ച് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ.എ.എസ് പ്രചോതൻ ബേസിക് കോഴ്‌സിലേക്കും അപേക്ഷിക്കാം.ഫോൺ 949533068